COVID 19KeralaLatest NewsNews

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കോവിഡ് 19 ബാധിതനായ ഓട്ടോഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് : ഇവിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ അടിയന്തിരമായി ബന്ധപ്പെടണം

തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച R-136 ( ഓട്ടോ ഡ്രൈവർ) റൂട്ട് മാപ്പ് സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്. ഇയാള്‍ക്ക് കോവിഡ് പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും, ഇതേസമയത്ത് ഈ ഓട്ടോയിലും സഞ്ചരിച്ചവരും അടുത്ത സമ്പര്‍ക്കം ഉണ്ടായിരുന്നവരും 1077, 9188610100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇതു സംബന്ധിച്ചു കൂടുതലായി എന്തെങ്കിലും അറിയിക്കുവാൻ ഉണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

 

https://www.facebook.com/collectortvpm/photos/a.1499111190404417/2577883002527225/

shortlink

Related Articles

Post Your Comments

Related Articles


Back to top button