Latest NewsIndiaInternational

‘ബോയ്‌കോട്ട് ചൈന’ ചൈനീസ് കോണ്‍സുലേറ്റിനു മുന്നില്‍ കനേഡിയന്‍ ഇന്ത്യക്കാരുടെ വന്‍ പ്രതിഷേധം

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും പ്രതിഷേധകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

കാനഡയിലെ വാന്‍കൂവറിലുള്ള ചൈനീസ് കോണ്‍സുലേറ്റിനു മുന്നില്‍ കനേഡിയന്‍ ഇന്ത്യക്കാരുടെ വന്‍ പ്രതിഷേധം.’ചൈന പിന്‍വാങ്ങുക’, ‘ഇന്ത്യക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക’, ‘ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നു ‘ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് കാനഡയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും പ്രതിഷേധകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ബം​ഗാ​ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ പകുതിയിലേറെ പേ​ര്‍ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്, ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ ആ​ള്‍​ക്കും കോ​വി​ഡ്

അതേസമയം ഇന്ത്യക്കെതിരെ ഗാല്‍വന്‍ വാലിയുണ്ടായ ചൈനയുടെ ആക്രമണത്തെ തുടര്‍ന്ന് ചൈനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ലോക സമൂഹത്തിൽ ഉയരുന്നത്. ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമുള്ള ഇന്ത്യക്കാർ ഇതിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. ആക്രമണത്തില്‍ ഒരു കേണലുള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ചൈനക്കും നാല്പതിലധികം സൈനികരെ നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments


Back to top button