Latest NewsKeralaNews

കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ഇടുക്കി : കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഇടുക്കിയിൽ ദേവികുളം റേഞ്ച് ഓഫീസർ ടിനിൽ ആണ് വിജിലൻസ് ഉദ്യോ​ഗസ്ഥരുടെ പിടിയിലായത്. പതിനായിരം രൂപയാണ് ഇയാൾ ഒരു കർഷകനിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button