Latest NewsKeralaNews

മോഷണക്കേസിലെ പ്രതിയെ യുവാക്കള്‍ തല്ലി കൊന്നു ; രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: മോഷണക്കേസിലെ പ്രതിയെ യുവാക്കള്‍ തല്ലികൊന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് ഈ മാസം 10ന് പുറത്തിറങ്ങിയ വള്ളംകുളം നന്നൂര്‍ സ്വദേശി കെ.കെ.രാജു(62) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 12 മണിയോടെ സമീപവാസിയായ അഖില്‍ (27), സുഹൃത്ത് അര്‍ജുന്‍(22) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button