KeralaLatest NewsNews

ഇന്ധനവിലയിൽ വീണ്ടും വർധനവ്

കൊച്ചി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിനെട്ടാം ദിവസവും വർധിച്ചു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് വില ലിറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.08 രൂപയും, ഡീസലിന് 75.84 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതാണ് ഡീസല്‍ വില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button