Latest NewsNewsSaudi ArabiaGulf

കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ജിദ്ദയിൽ- പുതിയ തീരദേശ പാതയിൽ അൽഖതാൻ പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മക്കയിൽ നിന്നുമുള്ള റെഡ് ക്രസൻറ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി.

Also read : സൗദിയിൽ നേരിയ ആശ്വാസം : പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന

പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പരിക്കേറ്റ അഞ്ചു പേരെ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും ഒരാളെ ഈസ്റ്റ് ജിദ്ദ ആശുപത്രിയിലും നാലു പേരെ മക്ക അൽനൂർ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി മക്ക റെഡ് ക്രസൻറ് വക്താവ് അബ്ദുൽ അസീസ് ബാദോമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button