Latest NewsNewsInternational

മോ​ദി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നെ​പ്പോ​ലെ​യ​ല്ല, ഒ​രു സൈ​ക്കോ​പാ​ത്താ​ണെ​ന്ന് ഇമ്രാൻ ഖാൻ

ലാ​ഹോ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വിമർശനവുമായി പാകിസ്ഥാൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. പാ​ക് ദി​ന​പ​ത്ര​മാ​യ ഡോ​ണാ​ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. മോ​ദി ഒ​രു സൈ​ക്കോ​പാ​ത്താണ്. ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങൾക്ക് അ​ഡോ​ള്‍​ഫ് ഹി​റ്റ്ല​റു​ടെ നാ​സി ഭ​ര​ണ​കൂ​ട​വു​മാ​യി സാമ്യമുണ്ടെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി. മോ​ദി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നെ​പ്പോ​ലെ​യ​ല്ല, ഒ​രു സൈ​ക്കോ​പാ​ത്താ​ണ്. 2002 ലെ ​ഗു​ജ​റാ​ത്തി​ലെ മു​സ്‌ലീം വം​ശ​ഹ​ത്യ​യോ​ടെ ത​ന്നെ മോ​ദി​യു​ടെ നി​ല​പാ​ടു​ക​ള്‍ എ​ങ്ങ​നെ​യു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഇ​ന്ത്യ​ന്‍ മു​സ്ലിം​ക​ളു​ടെ ര​ക്ത​ക്ക​റ പു​ര​ണ്ട​താ​ണ് മോ​ദി​യു​ടെ കൈ​ക​ളെ​ന്നും ഇ​മ്രാ​ന്‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button