KeralaLatest NewsNews

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 98.82 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി (എച്ച്‌ഐ)
ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ):
ടിഎച്ച്എസ്എല്‍സി:
എഎച്ച്എസ്എല്‍സി:

ഫലം ലഭിക്കുന്ന മൊബൈല്‍ ആപ്പുകള്‍:

പിആര്‍ഡി ലൈവ്, സഫലം 2020

shortlink

Related Articles

Post Your Comments

Related Articles


Back to top button