Latest NewsNewsTechnology

സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചിത്രങ്ങൾ അയച്ച് സോഷ്യൽ മീഡിയ ദിനം ആഘോഷിക്കാം

സോഷ്യൽ മീഡിയയ്ക്കായി ഒരു ദിവസം. ഇന്നാണ് ആ ദിവസം. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചിത്രങ്ങൾ അയച്ച് ഈ സോഷ്യൽ മീഡിയ ദിനം നമുക്ക് ആഘോഷിക്കാം. നിരവധി സമൂഹ മാധ്യമ കൂട്ടായ്‌മ വഴി ഓരോ വ്യക്തികൾക്കും അവരുടെ ആശയങ്ങൾ, ചിന്തകൾ, വിവരങ്ങൾ എന്നിവ പങ്കിടാൻ സോഷ്യൽ മീഡിയ ഇന്ന് വളരെയധികം ഉപകാരപ്രദമാണ്.

ദൂരെ ഉള്ള ആളുകൾ എപ്പോഴും ഒപ്പം ഉണ്ടെന്നുള്ള അനുഭവം സോഷ്യൽ മീഡിയ നമുക്ക് സാധ്യമാക്കുന്നു.. നമ്മുടെ ജീവിതത്തിൽ മുമ്പ് പിരിഞ്ഞ് പോയ സഹപാഠികൾ, സഹപ്രവർത്തകർ, മുൻ വർക്ക് അസോസിയേറ്റുകൾ എന്നിവരുമായി വീണ്ടും ബന്ധപ്പെടാൻ സോഷ്യൽ മീഡിയ നമ്മളെ സഹായിക്കുന്നു.

അതിനാൽ, ഈ അത്ഭുതകരമായ പ്ലാറ്റ്ഫോം ആഘോഷിക്കുന്നതിനായി, ഓരോ വർഷവും ജൂൺ 30 ന് സോഷ്യൽ മീഡിയ ദിനം ആഘോഷിക്കുന്നു. ഈ ദിവസം അടയാളപ്പെടുത്തുന്നതിന് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടാൻ കഴിയുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുക.

Tags

Related Articles

Post Your Comments


Back to top button
Close
Close