KeralaLatest News

മദ്യലഹരിയിൽ ഭാര്യയോട് വഴക്കിട്ട യുവാവ് കിണറ്റിൽ ചാടി, സ്വയം കയറി വന്നു നോക്കുമ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ

കടയ്ക്കല്‍: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടി്. പിന്നീട് ഒരുവിധത്തിൽ തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണ് തൂങ്ങി മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. തുടർന്ന് പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു നിന്ന് ബൈക്കില്‍ കടന്നു.

ടി90 ഭീഷ്‌മ ടാങ്കുകള്‍ ഗല്‍വാനില്‍ നിരത്തി ഇന്ത്യ , പ്രകോപനമുണ്ടായാല്‍ 11.7 സെക്കന്‍ഡില്‍ തരിപ്പണമാക്കും

ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നു കിണറ്റില്‍ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടില്‍ കയറിയപ്പോള്‍ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കള്‍: വൈഷ്ണവ്, വൈശാഖ

shortlink

Related Articles

Post Your Comments

Related Articles


Back to top button