COVID 19Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ര​ണ്ടു ദി​വ​സം മുൻപ് മരിച്ച കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന് കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 29 ആ​യി. ക​ര്‍​ണാ​ട​ക​യി​ലെ ഹു​ബ്ലി​യി​ല്‍ വ്യാ​പാ​രി​യാ​യി​രു​ന്നു അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. ഹു​ബ്ലി​യി​ല്‍ നി​ന്നും വ​രു​ന്ന​തി​നി​ടെ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button