COVID 19KeralaLatest NewsNews

പാറശ്ശാലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

തിരുവനന്തപുരം • പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവൻവിള വാർഡ് (വാർഡ് നമ്പർ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് (വാർഡ് നമ്പർ 14) എന്നിവ കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button