MollywoodKeralaCinemaNewsBollywoodHollywoodEntertainmentKollywood

കൊടും മഴയത്തും വയനാട് പര്യടനം തുടരുന്നു ,നിർദ്ധനരായ വിദ്യാർഥികൾക്ക് ടിവി, മറ്റുള്ളവർക്കു പലചരക്കും നൽകി സന്തോഷ് പണ്ഡിറ്റ്.

തന്റെ ഫേസ്ബുക്കിലൂടെ ഇന്ന് തന്റെ ആരാധർക്കായി പങ്കുവെച്ച ഒരു വിഡിയോയും വൈറൽ ആണ്.

വയനാട് ,അട്ടപ്പാടി ആദിവാസി ഊരുകളിൽ വേണ്ട സാധനങ്ങളും നിർദ്ധനരായ കുടുംബത്തിലെ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ടി.വി യും മറ്റു സഹായങ്ങളും നൽകി വരികയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്.നേരത്തെ അട്ടപ്പാടി വയനാട് ഊരുകളിൽ ഇതുപോലുള്ള സഹായങ്ങൾ നൽകിവരുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ് .

അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഇന്ന് തന്റെ ആരാധർക്കായി പങ്കുവെച്ച ഒരു വിഡിയോയും വൈറൽ ആണ്.കൊടും മഴയത്തും തന്റെ സഹായങ്ങൾക്ക് ഒരു കുറവും വരില്ല അത് തുടർന്ന് കൊണ്ട് തന്നെ ഇരിക്കും.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് Dear facebook family,

എന്ടെ വയനാട് പര്യടനം തുടരുന്നു. നിരവധി TV, തയ്യില് മെഷീ൯ etc ജില്ലയുടെ പല ഭാഗങ്ങളിലായ് വിതരണം ചെയ്തു.തുട൪ച്ചയായ് പെയ്യുന്ന അതി ശക്തമായ മഴ കാരണം വളരെ പതുക്കെ മാത്രമേ കാര്യങ്ങള് ചെയ്യാനാകുന്നുള്ളു.
നന്നായ് മഴ ചാറല് കൊള്ളുന്നുണ്ടെങ്കിലും പ്രവ൪ത്തനങ്ങള് തുടരുന്നു.
By Santhosh Pandit
(നന്ദി.. Rajeev ji, Wilson ji, Prabhakaran ji, Bala Krishnan ji, Deepthi Vision. Shiji ji, Anu ji, മറ്റു നല്ലവരായ വയനാട് ജില്ലയിലെ നാട്ടുകാ൪)

shortlink

Related Articles

Post Your Comments

Related Articles


Back to top button