COVID 19KeralaLatest NewsNews

കോവിഡ് ആശങ്ക ; സംസ്ഥാനത്ത് 30 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 30 ഹോട്ട്സ്പോട്ടുകള്‍ കൂടി. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 222 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* എറണാകുളം

എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്),

മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്),

കുമ്പളങ്ങി (5, 9),

കളമശ്ശേരി മുന്‍സിപ്പാലിറ്റി (36),

തിരുവാണിയൂര്‍ (6),

രായമംഗലം (13, 14),

കാവലങ്ങാട് (11),

* കാസര്‍ഗോഡ്

ബേളൂര്‍ (11),

കല്ലാര്‍ (3),

പനത്തടി (11),

കയ്യൂര്‍-ചീമേനി (11),

* കണ്ണൂര്‍

മലപ്പട്ടം (5),

പായം (2),

അഞ്ചരക്കണ്ടി (9),

മങ്ങാട്ടിടം (17),

* പത്തനംതിട്ട

കല്ലൂപ്പാറ (13),

മലയാലപ്പുഴ (3, 11),

കൊട്ടങ്ങല്‍ (2),

* പാലക്കാട്

നെല്ലായ (11),

കൊല്ലങ്ങോട് (2),

വല്ലാപ്പുഴ (5, 13, 16),

* കോഴിക്കോട്

നാദാപുരം (എല്ലാ വാര്‍ഡുകളും),

തൂണേരി,

* തൃശൂര്‍

അരിമ്പൂര്‍ (5),

ആതിരപ്പള്ളി (4),

* ആലപ്പുഴ

ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും),

രാമങ്കരി (9),

* വയനാട്

പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും),

പൂത്താടി (4, 5),

* കോട്ടയം

അയ്മനം (6)

ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍

* കാസര്‍ഗോഡ് ജില്ലയിലെ

വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13),

മടിക്കൈ (2, 12),

കാറഡുക്ക (4, 7, 10, 14)

shortlink

Related Articles

Post Your Comments

Related Articles


Back to top button