Latest NewsIndiaNews

യാത്രക്കാർക്കായി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് സുരക്ഷാ കിറ്റ് നല്‍കും. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. യാത്രക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ ധരിക്കാമെന്നും എന്നാല്‍ അത് നിര്‍ബന്ധമില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

Read also: ബാബു ആന്‍റണിയുമായി മിണ്ടുന്നത് എളുപ്പമായിരുന്നില്ലെന്ന് ചാര്‍മിള! കാരണം രസകരമാണ്! താരം പറഞ്ഞത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button