Latest NewsIndiaNews

രാ​ജ്യ​ത്ത് കോവിഡ് രോഗികളുടെ എ​ണ്ണം ഈ ​ആ​ഴ്ച ത​ന്നെ പ​ത്ത് ല​ക്ഷം കടക്കും: രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോവിഡ് രോഗികളുടെ എ​ണ്ണം ഈ ​ആ​ഴ്ച ത​ന്നെ പ​ത്ത് ല​ക്ഷം ക​ട​ക്കു​മെ​ന്ന് രാഹുൽ ഗാന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തു​മെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി വിവിധ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. ചി​ല രാ​ജ്യ​ങ്ങ​ള്‍ പ​ര​സ്പ​രവി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​രാ​ജ​യം മൂ​ടിവെക്കാൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി നേരിടുമെന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ ഡ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Read also: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button