Latest NewsKeralaNews

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനങ്ങൾക്ക് ഇത്തവണയും പ്രവേശനമില്ല. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. കര്‍ക്കിടക മാസം ഒന്നാം തീയതിയായ 16ന് പുലര്‍ച്ചെ നിര്‍മ്മാല്യം, പതിവ് അഭിഷേകം എന്നിവയും മണ്ഡപത്തില്‍ ഗണപതിഹോമവും നടക്കും. 20ന് പമ്പയില്‍ പിത്യ തര്‍പ്പണത്തിന് നിയന്ത്രണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button