Latest NewsNewsIndia

കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിന്റെ ദേഷ്യത്തിൽ കുപ്പിയിലുണ്ടായിരുന്ന പാമ്പിനെ പമ്പില്‍ തുറന്നുവിട്ട് യുവാവ്

മുംബൈ: കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിന്റെ ദേഷ്യത്തിൽ കുപ്പിയിലുണ്ടായിരുന്ന പാമ്പിനെ പമ്പില്‍ തുറന്നുവിട്ട് യുവാവ്. മുംബൈ മല്‍ക്കാപുര്‍ റോഡിലെ ചൗധരി പെട്രോള്‍ പമ്പിലാണ് സംഭവം. കുപ്പിയില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടെന്നും അതിനാൽ നൽകില്ലെന്നുമാണ് ജീവനക്കാർ യുവാവിനോട് പറഞ്ഞത്. ഇതോടെ യുവാവ് പാമ്പിനെ തുറന്നുവിടുകയായിരുന്നു. ഉടൻ തന്നെ പാമ്പുപിടിത്തക്കാർ സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Read also: ഭാര്യയുടെ ആദ്യ വിവാഹത്തിലെ 13 വയസുള്ള മകളെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button