KeralaLatest NewsNews

‘പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോകോള്‍’; സംസ്ഥാന സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്

കോഴിക്കോട്: സർക്കാരിനെതിരെ പരിഹാസവുമായി മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. പാവപ്പെട്ടവരുടെ നാട് എന്ന് പേരിട്ട് എഴുതിയ നാലുവരി കവിതയിലൂടെയാണ് ജേക്കബ് തോമസിന്‍റെ പരിഹാസം. സമകാലീന വിഷയങ്ങളാണ് കവിതയിൽ സംസ്ഥാനത്ത് സമീപകാലത്ത് ഉയര്‍ന്നിരിക്കുന്ന സര്‍ക്കാരിനെതിരായ വിവാദങ്ങളാണ് കവിതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കവിത ഇങ്ങനെ…

പാവപ്പെട്ടവരുടെ നാട് !

പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോകോൾ,
പാവപ്പെട്ടവർക്ക് മാർക്ക് വാരി നൽകുന്നത് മനുഷ്യത്വം,
പാവപ്പെട്ടവർക്ക് കരാർ നിയമനം നൽകുന്നത് മാനവീകത,
പാവപ്പെട്ടവർക്ക് PSC റാങ്ക് കിട്ടുന്നത് സുതാര്യ നിയമനം
പാവം മനുഷ്യരുടെ മാവേലിനാട് !

സ്വന്തം കൈപ്പടയിലെഴുതിയ ഈ പോസ്റ്റിന് #Communism #Alienation #Human #governance #corruption എന്നിങ്ങനെയുള്ള ടാഗുകളും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button