KeralaLatest NewsNews

തിരുവനന്തപുരത്ത് കടയ്ക്ക് തീപ്പിടിച്ചു: സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നു

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപ്പിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കടയില്‍നിന്ന് തീ ഉയരുകയായിരുന്നു. സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നു. ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. കട പൂര്‍ണമായും കത്തി നശിച്ചു. കടയ്ക്കു പിന്നിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ഡി.ടി.പി. സെന്ററിനും തീപ്പിടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button