COVID 19KeralaLatest NewsNews

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 18) കുമരംപുത്തൂർ, തൃത്താല സ്വദേശികളായ രണ്ട്,14 വയസ്സുള്ള ആൺകുട്ടികൾക്കും മണ്ണാർക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെൺകുട്ടിക്കും ഉൾപ്പെടെ 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. നാല് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പാലക്കാട് സ്വദേശികൾ മലപ്പുറത്ത് ചികിത്സയിലാണ്. കൂടാതെ ജില്ലയിൽ 24 പേർ രോഗ മുക്തി നേടിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

കർണാടക-2

മുതലമട സ്വദേശി (25 സ്ത്രീ)

മുണ്ടൂർ സ്വദേശി (36 പുരുഷൻ)

ഒമാൻ-2

പുതുക്കോട് സ്വദേശി (54 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (45 പുരുഷൻ)

കുവൈത്ത്-3

വടകരപ്പതി സ്വദേശി (26 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (48 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (27 പുരുഷൻ)

സൗദി-18

കരിമ്പ സ്വദേശി (31 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (51 പുരുഷൻ)

കോട്ടപ്പുറം സ്വദേശി ഇ (31 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (2 ആൺകുട്ടി)

കോട്ടോപ്പാടം സ്വദേശികൾ (32,39 പുരുഷൻ). ഇതിൽ 39 കാരൻ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.

വിളയൂർ സ്വദേശി (58 പുരുഷൻ)

കാരാക്കുറുശ്ശി സ്വദേശി (21 സ്ത്രീ)

കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (2 പെൺകുട്ടി)

തച്ചനാട്ടുകര സ്വദേശികൾ (26,42 പുരുഷൻ)

തെങ്കര സ്വദേശി (26 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (32 പുരുഷൻ)

അകത്തേത്തറ സ്വദേശി (24 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (49 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശികൾ (30,48 പുരുഷൻ)

തമിഴ്നാട്-2

പുതുനഗരം സ്വദേശി (48 പുരുഷൻ)

തെങ്കര സ്വദേശി (37 സ്ത്രീ)

യുഎഇ-14

ചിറ്റൂർ സ്വദേശി (39 പുരുഷൻ)

തൃത്താല സ്വദേശി (14 ആൺകുട്ടി)

കുമരം പുത്തൂർ സ്വദേശി (47 പുരുഷൻ)

വാടാനാംകുറുശ്ശി സ്വദേശി (27 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശികൾ (32 പുരുഷൻ, 22 സ്ത്രീ). ഇതിൽ 22 വയസ്സുള്ള സ്ത്രീ ഗർഭിണിയാണ്.

ഓങ്ങല്ലൂർ സ്വദേശി ( 36 പുരുഷൻ)

വിളയൂർ സ്വദേശി (30 പുരുഷൻ)

മേലാർകോട് സ്വദേശി (30 പുരുഷൻ)

എലിമ്പിലശ്ശേരി സ്വദേശി (28 പുരുഷൻ)

പരുതൂർ സ്വദേശി (26 പുരുഷൻ)

അകത്തേത്തറ സ്വദേശി (33 പുരുഷൻ)

കൊടുമ്പ് സ്വദേശി (27 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (27 സ്ത്രീ)

ഖത്തർ-3

കരിമ്പ സ്വദേശി (35 പുരുഷൻ)

പട്ടാമ്പി സ്വദേശി (40 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (36 പുരുഷൻ)

ബീഹാർ-1

കൊല്ലങ്കോട് സ്വദേശി (22 പുരുഷൻ)

രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തവർ-4

പട്ടാമ്പി സ്വദേശി(47 പുരുഷൻ). ഇദ്ദേഹം പട്ടാമ്പി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ്.

ഒറ്റപ്പാലം പാലപ്പുറം സ്വദേശി (43 പുരുഷൻ)

പല്ലശ്ശന സ്വദേശി ( 19 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി.(53 പുരുഷൻ).ഇദ്ദേഹം മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 270 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button