COVID 19KeralaLatest NewsNews

സംസ്ഥാനത്ത് പുതിയ 20 ഹോട്ടസ്‌പോട്ടുകള്‍ കൂടി ; നിലവില്‍ 337 കണ്ടൈന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ 337 പ്രദേശങ്ങളാണ് സംസ്ഥാനത്ത് കണ്ടൈന്‍മെന്റ് സോണുകളായി ഉള്ളത്. ഒരു പ്രദേശത്തെ മാത്രമാണ് ഇന്ന് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* തൃശൂര്‍

തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13),

പൂമംഗലം (2, 3),

വള്ളത്തോള്‍ നഗര്‍ (10),

വരവൂര്‍ (10, 11, 12),

ചൂണ്ടല്‍ (5, 6, 7, 8),

പഞ്ചാല്‍ (12, 13),

* കൊല്ലം

കരവാളൂര്‍ (എല്ലാ വാര്‍ഡുകളും),

പനയം (എല്ലാ വാര്‍ഡുകളും),

കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും),

ചടയമംഗലം (എല്ലാ വാര്‍ഡുകളും),

* കോട്ടയം

ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33),

കാഞ്ഞിരപ്പള്ളി (18),

കോട്ടയം മുന്‍സിപ്പാലിറ്റി (46),

* എറണാകുളം

കാലടി (8),

കുമ്പളം (2),

* തിരുവനന്തപുരം

കൊല്ലയില്‍ (9),

നെല്ലനാട് (7),

* കണ്ണൂര്‍

എരമം-കുറ്റൂര്‍ (11),

* വയനാട്

പടിഞ്ഞാറേത്തറ (1, 16),

* ഇടുക്കി

നെടുങ്കണ്ടം (3)

* ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശം

തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8)

shortlink

Related Articles

Post Your Comments

Related Articles


Back to top button