Latest NewsNewsInternational

ഒൻപത് കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട് ബ്രിട്ടൻ

ല​ണ്ട​ന്‍: ഒൻപത് കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ വാ​ങ്ങാ​ന്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട് ബ്രിട്ടൻ. വാ​ക്സി​ന്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഫൈ​ന​സ​ര്‍ ഇ​ന്‍​കോ​ര്‍​പ​റേ​ഷ​ന്‍, ബ​യോ​എ​ന്‍​ടെ​ക് അ​ല​യ​ന്‍​സ്, ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ വ​ല്‍​നെ​വ എ​ന്നി​വ​യു​മാ​യാ​ണ് ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ ക​രാ​റി​ലെ​ത്തി​യ​ത്.

Read also: മെഡിക്കല്‍ കോളേജില്‍ ഇന്നലെ 24 പേര്‍ക്ക് കൂടി കോവി‌ഡ്: കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്ന് വിവരം

പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള വാ​ക്സി​നു​ക​ള്‍​ക്കാ​ണ് ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ ഇ​ത്ര വ​ലി​യ ക​രാ​റു​ക​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ സു​ര​ക്ഷി​ത​വും അ​നു​യോ​ജ്യ​വു​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ നാ​ല് കോ​ടി ഡോ​സ് കൂ​ടി വാ​ങ്ങു​മെ​ന്നും ക​രാ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ബ​യോ​എ​ന്‍​ടെ​ക്കും ഫൈ​സ​റും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ക്കു​ന്ന വാക്സിന്റെ മൂന്ന് കോടി ഡോസാണ് ബ്രി​ട്ട​ന്‍ വാ​ങ്ങു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button