KeralaLatest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; സ്ത്രീ അറസ്റ്റില്‍

സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.

കല്‍പ്പറ്റ: വയനാട് മീനങ്ങാടി സിസിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും അവരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ സ്ത്രീ അറസ്റ്റില്‍. സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.

ആക്രമിക്കാൻ വന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ 14 കാരി വെ​ടി​വ​ച്ചി​ട്ടു

പള്ളി കടവില്‍ പ്രേമയെ (61) യാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button