KeralaLatest NewsNews

സം​സ്ഥാ​ന​ത്തെ ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ന​ട​ത്തു​മെ​ന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മു​സ്‌​ലീം മ​ത​നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​ക്കോ​ള്‍ മുഖ്യമന്ത്രി അറിയിച്ചത്. പെ​രു​ന്നാ​ള്‍ ന​മ​സ്‍​ക്കാ​രം പ​ള്ളി​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തു​ക. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ഈ​ദ് ഗാ​ഹ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button