Latest NewsUAENewsGulf

യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അബുദാബി • യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

ജൂലൈ 30 (ദുല്‍ ഹജ് 9) മുതൽ ഓഗസ്റ്റ് 2 വരെ (ദുല്‍ ഹജ് 12) അവധി ദിവസമാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഇന്നലെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അൽ അദാ അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button