COVID 19KeralaLatest NewsNews

കൊല്ലം ജില്ലയില്‍ വാഹനഗതാഗതതിന് കടുത്ത നിയന്ത്രണം : ഒറ്റ അക്ക – ഇരട്ട അക്ക സംവിധാനം

കൊല്ലം • കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ ഗതാഗതത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ-​ഇ​ര​ട്ട അ​ക്ക നമ്പര്‍ ക്ര​മീ​ക​ര​ണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ അ​ക്ക ന​മ്ബ​രി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

അ​തേ​സ​മ​യം, ജി​ല്ല​യി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മൈ​ലം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​തു​താ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button