KeralaLatest NewsNews

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഇനി തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ. ബക്രീദിന്റെ അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ചയും അവധി ആയതിനാൽ മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ബാങ്കിങ് ഇടപാടുകൾ നടത്താനാകൂ. അത്യാവശ്യ ഇടപാടുകൾ എടിഎം വഴി നടത്തേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button