COVID 19KeralaLatest NewsNews

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം • തലയാഴം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.

ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 54 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലവിലുള്ളത്

പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1. കോട്ടയം മുനിസിപ്പാലിറ്റി-30, 31, 32, 36, 39, 46

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 27, 33

3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24

ഗ്രാമപഞ്ചായത്തുകള്‍
======
5. പാറത്തോട് -7, 8, 9, 16

6. അയ്മനം-14

7. ഉദയനാപുരം-6, 7, 16

8. കുമരകം- 10, 11

9. ടിവി പുരം- 12

10. വെച്ചൂര്‍-1, 4

11. മറവന്തുരുത്ത്-1, 11, 12

12. വാഴപ്പള്ളി-7, 11, 12, 17, 20

13. പായിപ്പാട് -7, 8, 9, 10, 11

14. തിരുവാര്‍പ്പ്-11

15. കുറിച്ചി-20

16. മീനടം-2, 3

17. മാടപ്പള്ളി-18

18. പാമ്പാടി-18

19. നീണ്ടൂര്‍-8

20. കാണക്കാരി-10

21. തൃക്കൊടിത്താനം- 15

22. പുതുപ്പള്ളി-14

23. തലയാഴം-7,9

shortlink

Related Articles

Post Your Comments

Related Articles


Back to top button