COVID 19KeralaLatest NewsIndia

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രന്‍റെ മ​ക​ന് കോ​വി​ഡ്

ബു​ധ​നാ​ഴ്ച​യാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രന്‍റെ മ​ക​ന് കോ​വി​ഡ്. മ​ന്ത്രി​യു​ടെ സ്റ്റാ​ഫം​ഗ​ത്തി​ന് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തിരുവല്ലയിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ പ്രതി വെട്ടി ; പൊലീസുകാരന്റെ ചുണ്ടറ്റു

സ്റ്റാഫംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​യു​ടെ മ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച മുതല്‍ മ​ന്ത്രി​യും കു​ടും​ബ​വും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും മ​ന്ത്രി ഒ​രാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button