Latest NewsNewsGulfOman

കോവിഡ് രോഗലക്ഷണം, ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ച നിലയില്‍

സലാല : ഒമാനിൽ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന  പ്രവാസി മലയാളി മരിച്ച നിലയില്‍. കൊയിലാണ്ടി ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയാണ്(40) സലാലയിലെ അല്‍ കരാത്തിലെ താമസ സ്ഥലത്തെ മുറിയില്  മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close