Latest NewsKeralaNewsGulfQatar

ഓഗസ്റ്റ് മാസത്തെ ഇന്ധന വില : പ്രഖ്യാപനവുമായി ഖത്തർ

ദോഹ : ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. നേരിയ തോതിൽ നിരക്ക് ഉയർന്നിട്ടുണ്ട്, പ്രീമിയം പെട്രോള്‍ 1.20 റിയാൽ, സൂപ്പര്‍ പെട്രോള്‍ 1.25 റിയാൽ, ഡീസൽ 1.25 റിയാലുമായാണ് ഉയർന്നത്. ജൂലൈയിൽ യഥാക്രമം 1.10 റിയാൽ, 1.20 റിയാൽ, 1.10 റിയാൽ എന്നിങ്ങനെ ആയിരുന്നു വില. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇന്ധനവിലയില്‍ വലിയ കുറവ് വരുത്തിയിരുന്നു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button