COVID 19Latest NewsNewsKuwaitGulf

കുവൈത്തിൽ ഇന്ന് 463 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 463 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 67,911 ആയി. 4 പേർ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 457 ആയി ഉയർന്നു.

688 പേർ ഇന്ന് രോഗമുക്​തി നേടി. 8241 പേരാണ്​ രാജ്യത്ത് ചികിത്സയിലുള്ളത്​. ഇതിൽ
129 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2041 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ഇതുവരെ 509,561 കോവിഡ്​ പരിശോധനയാണ് രാജ്യത്ത് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button