COVID 19Latest NewsKeralaNews

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ആയിരം കടന്നു ; ഇന്ന് മാത്രം 106 പുതിയ കേസുകള്‍ ; രോഗികളുടെ വിശദാംശങ്ങള്‍

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 801 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. അതേസമയം തിരുവനന്തപുരത്തിന് പിന്നാലെ ആശങ്ക കൂടി വരുന്ന സ്ഥിയായിരിക്കുകയാണ് എറണാകുളത്തും. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഇന്ന് മാത്രം 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 89 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിലവില്‍ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1045 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇന്ന് 174 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടാതെ ഇന്ന് 38 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 37 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ആലപ്പുഴ ജില്ലക്കാരിയുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

* വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍

1. തമിഴ്‌നാട് സ്വദേശി(53)

2. തമിഴ്‌നാട് സ്വദേശി(50)

3. തമിഴ്‌നാട് സ്വദേശി(47)

4. തമിഴ്‌നാട് സ്വദേശി(27)

5. തമിഴ്‌നാട് സ്വദേശി(42)

6. തമിഴ്‌നാട് സ്വദേശി(38)

7. തമിഴ്‌നാട് സ്വദേശി(38)

8. തമിഴ്‌നാട് സ്വദേശി(48)

9. തമിഴ്‌നാട് സ്വദേശി(38)

10. തമിഴ്‌നാട് സ്വദേശി(55)

11. ബാംഗ്ലൂരില്‍ നിന്നെത്തിയ പായിപ്ര സ്വദേശി(25)

12. ഡല്‍ഹിയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശി(30)

13. ശ്രീനഗറില്‍ നിന്ന് എത്തിയ മൂവാറ്റുപുഴ സ്വദേശി(25)

14. മധ്യപ്രദേശില്‍ നിന്നെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി(54)

15. ദോഹയില്‍ നിന്നെത്തിയ കീഴ്മാട് സ്വദേശി (34)

16. മസ്‌ക്കറ്റില്‍ നിന്നെത്തിയ കൊച്ചി സ്വദേശി(35)

17. മസ്‌ക്കറ്റില്‍ നിന്നെത്തിയ കൊച്ചി സ്വദേശിനി(29)

*സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍

18. തേവര സ്വദേശിനി (54)

19. രായമംഗലം സ്വദേശിനി(33)

20. ചൂര്‍ണിക്കര സ്വദേശിനി(16)

21. ചൂര്‍ണിക്കര സ്വദേശിനി(46)

22. ചൂര്‍ണിക്കര സ്വദേശി(26)

23. ചൂര്‍ണിക്കര സ്വദേശി(27)

24. ചൂര്‍ണിക്കര സ്വദേശിനി(55)

25. ചെല്ലാനം സ്വദേശിനി(25)

26. ചെല്ലാനം സ്വദേശിനി(59)

27. തൃക്കാക്കര സ്വദേശി(68)

28. നെല്ലിക്കുഴി സ്വദേശിനി(55)

29. ഫോര്‍ട്ട് കൊച്ചി സ്വദേശി(38)

30. നെല്ലിക്കുഴി സ്വദേശി(38)

31. കാലടി സ്വദേശി(21)

32. നെല്ലിക്കുഴി സ്വദേശി(13)

33. വാരപ്പെട്ടി സ്വദേശിനി(65)

34. നെല്ലിക്കുഴി സ്വദേശിനി(47)

35. വാരപ്പെട്ടി സ്വദേശിനി(16)

36. ചെല്ലാനം സ്വദേശിനി(22)

37. ചൂര്‍ണിക്കര സ്വദേശിനി(49)

38. കാലടി സ്വദേശി(16)

39. നെല്ലിക്കുഴി സ്വദേശിനി(5)

40. നെല്ലിക്കുഴി സ്വദേശി(15)

41. നെല്ലിക്കുഴി സ്വദേശിനി(35)

42. കൂനമ്മാവ് കോണ്‍വെന്റ് (63)

43. നെല്ലിക്കുഴി സ്വദേശി(48)

44. പള്ളുരുത്തി സ്വദേശിനി (25)

45. അങ്കമാലി തുറവൂര്‍ സ്വദേശിനി (85)

46. അങ്കമാലി തുറവൂര്‍ സ്വദേശിനി (47)

47. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന അസം സ്വദേശി (24)

48. ചേരാനല്ലൂര്‍ സ്വദേശിനി (14)

49. മുടക്കുഴ സ്വദേശിനി(53)

50. വെങ്ങോല സ്വദേശി(26)

51. വെങ്ങോല സ്വദേശിനി (19)

52. മൂവാറ്റുപുഴ സ്വദേശിനി(30)

53. മൂവാറ്റുപുഴ സ്വദേശി(4)

54. കുമാരപുരം സ്വദേശിനി(38)

55. കുമാരപുരം സ്വദേശിനി(15)

56. കുമാരപുരം സ്വദേശി(9)

57. കുമാരപുരം സ്വദേശിനി(15)

58. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി(11)

59. ഫോര്‍ട്ട്‌കൊച്ചി സ്വദേശി(49)

60. ഫോര്‍ട്ട്‌കൊച്ചി സ്വദേശി(12)

61. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി(42)

62. ഫോര്‍ട്ട്‌കൊച്ചി സ്വദേശി(47)

63. കോട്ടുവള്ളി സ്വദേശിനി(33)

64. കുമ്പളങ്ങി സ്വദേശിനി(13)

65. കുമ്പളങ്ങി സ്വദേശിനി(10)

66. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി(41)

67. ഫോര്‍ട്ട്‌കൊച്ചി സ്വദേശി(45)

68. എടത്തല സ്വദേശിനി(3)

69. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി(14)

70. എടത്തല സ്വദേശി(34)

71. കോട്ടുവള്ളി സ്വദേശി (25)

72. കടുങ്ങലൂര്‍ സ്വദേശിനി(49)

73. കളമശ്ശേരി സ്വദേശിനി(23)

74. കോട്ടുവള്ളി സ്വദേശിനി(3)

75. മട്ടാഞ്ചേരി സ്വദേശി(21)

76. എടത്തല സ്വദേശി(62)

77. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി(41)

78. എടത്തല സ്വദേശിനി(3)

79. പള്ളിപ്പുറം സ്വദേശി(34)

80. എടത്തല സ്വദേശി(25)

81. വെങ്ങോല സ്വദേശി(53)

82. എടത്തല സ്വദേശിനി(51)

83. ചൂര്‍ണിക്കര സ്വദേശി(48)

84. കരുമാലൂര്‍ സ്വദേശി(30)

85. കീഴ്മാട് സ്വദേശിനി(21)

86. പോലീസ് ഉദ്യോഗസ്ഥന്‍ (51)

87. നെല്ലിക്കുഴി സ്വദേശി(11)

88. പള്ളുരുത്തി സ്വദേശിനി (59)

89. പുത്തന്‍വേലിക്കര സ്വദേശി(45)

90. ചൂര്‍ണിക്കര സ്വദേശി(41)

91. ചൂര്‍ണിക്കര സ്വദേശിനി (37)

92. ചൂര്‍ണിക്കര സ്വദേശിനി (46)

93. നാവിക സേന ഉദ്യോഗസ്ഥന്‍(53)

94. ആമ്പല്ലൂര്‍ സ്വദേശി(23)

95. നാവിക സേന ഉദ്യോഗസ്ഥന്‍(55)

96. ഏലൂര്‍ സ്വദേശി(17)

97. മരണമടഞ്ഞ തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

98. നോര്‍ത്ത് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഞാറക്കല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(52)

99. കളമശ്ശേരി സ്വദേശിനിയായ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക(33)

100. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ആലുവ സ്വദേശിനി(46)

101. പള്ളുരുത്തി സ്വദേശി(64)

102. ചൂര്‍ണിക്കര സ്വദേശി(48)

103. നെല്ലിക്കുഴി സ്വദേശി(40)

104. പനയപ്പിള്ളി സ്വദേശിനി(24)

105. പൂതൃക്ക സ്വദേശിനി(38)

106. ഇടപ്പള്ളി സ്വദേശി(63)

ഇന്ന് 534 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11216 ആണ്. ഇതില്‍ 9326 പേര്‍ വീടുകളിലും, 152 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1738 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 680 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 742 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 649 ഫലങ്ങളാണ് ലഭിക്കാനുള്ളത്. സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 400 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button