Latest NewsNewsIndia

വീ​ട് ആ​ക്ര​മിച്ച് ജ​വാ​നെ ഭീകരർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ശ്രീ​ന​ഗ​ര്‍: വീ​ട് ആ​ക്ര​മിച്ച് ജ​വാ​നെ ഭീകരർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കു​ല്‍​ഗാ​മി​ലെ രം​ഭാ​മ നോ​ഹാ​മ​യി​ല്‍​നി​ന്ന് ഷ​ക്കീ​ര്‍ മ​ന്‍​സൂ​ര്‍ എ​ന്ന ജ​വാ​നെ​യാ​ണ് ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. അ​വ​ധി​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഈ​ദി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ തോ​ക്കു​ധാ​രി​ക​ളാ​യ ഭീ​ക​ര​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​കയായിരുന്നു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും ഭീ​ക​ര​ര്‍ കത്തിച്ചു. ജ​വാ​നെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button