KeralaLatest NewsNews

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ടിക്ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തൊടുപുഴ : സിനിമയില്‍ അഭിനയിപ്പിക്കാം എന്നുപറഞ്ഞ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പെരിങ്ങോട്ട് കുറിശി ചുള്ളിക്കാട്ടില്‍ സുജിത് സുരേന്ദ്രനെ (28)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button