Latest NewsKeralaNews

സംസ്ഥാനത്ത് 21 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ; ആകെ 515

തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ന് 21 പ്രദേശങ്ഹളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 515 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ഹോട്ടസ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* എറണാകുളം

പൂത്രിക്ക (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 12),

പുത്തന്‍വേലിക്കര (9),

രായമംഗലം (4),

എടവനക്കാട് (12, 13),

വടക്കേക്കര (1),

വരപെട്ടി (6, 11),

ആമ്പല്ലൂര്‍ (10, 12),

* തൃശൂര്‍

നടത്തറ (12, 13),

അരിമ്പൂര്‍ (15),

തേക്കുംകര (1),

* ആലപ്പുഴ

ആലപ്പുഴ മുന്‍സിപ്പാലിറ്റി (22),

പനവള്ളി (10),

പെരുമ്പളം (9),

* പാലക്കാട്

പാലക്കാട് മുന്‍സിപ്പാലിറ്റി (51),

പെരിങ്ങോട്ടു കുറിശി (4, 7),

എളവഞ്ചേരി (9, 10, 11),

* കോട്ടയം

പനച്ചിക്കാട് (6, 16),

കങ്ങഴ (6),

* കാസര്‍ഗോഡ്

വെസ്റ്റ് എളേരി (15),

* കണ്ണൂര്‍

ന്യൂ മാഹി (4),

* പത്തനംതിട്ട

എഴുമറ്റൂര്‍ (1, 2, 4, 14)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍

* ആലപ്പുഴ

അമ്പലപ്പുഴ നോര്‍ത്ത് (വാര്‍ഡ് 18),

വീയ്യപുരം (9),

ഭരണിക്കാവ് (12),

കൃഷ്ണപുരം (1),

തഴക്കര (21),

* എറണാകുളം

കുഴുപ്പിള്ളി (1),

മലയാറ്റൂര്‍-നീലേശ്വരം (17),

മഞ്ഞപ്ര (8),

നോര്‍ത്ത് പറവൂര്‍ (15),

* വയനാട്

നൂല്‍പ്പുഴ (14, 15, 16, 17),

* തൃശൂര്‍

വലപ്പാട് (13),

* കൊല്ലം

നിലമേല്‍ (എല്ലാ വാര്‍ഡുകളും),

* കോട്ടയം

വെച്ചൂര്‍ (1, 4),

* പത്തനംതിട്ട

ഏനാദിമംഗലം (1, 11),

* പാലക്കാട്

കാഞ്ഞിരപ്പുഴ (1, 13)

shortlink

Related Articles

Post Your Comments

Related Articles


Back to top button