NewsBusiness

ഓഹരി വിപണി : തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും വ്യാപാരത്തിൽ മുന്നേറ്റം

മുംബൈ :  വ്യാപാര ആഴ്ചയിലെ മൂന്നാം ദിനവും ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 351 പോയിന്റ് ഉയർന്ന് 38,039ലും നിഫ്റ്റി 103 പോയന്റ് ഉയര്‍ന്ന് 11,198ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, എസ്ബിഐ, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും എച്ച്സിഎല്‍ ടെക്, നെസ് ലെ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button