KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്ഡ ചേര്‍ത്തു. 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ടസ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* കണ്ണൂര്‍

മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12),

ചെറുകുന്ന്(6, 7),

എരുവേശി (9),

ഉളിക്കല്‍ (1),

നടുവില്‍ (2),

* എറണാകുളം

എടക്കാട്ടുവയല്‍ (7),

കീരമ്പാറ (11),

പെരിങ്ങോട്ടൂര്‍ (13),

* ഇടുക്കി

ചക്കുപള്ളം (11),

* തൃശൂര്‍

മുളങ്കുന്നത്തുകാവ് (11),

* തിരുവനന്തപുരം

കല്ലിയൂര്‍ (13),

* കോഴിക്കോട്

നടുവണ്ണൂര്‍ (4, 5)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍

* തൃശൂര്‍

അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13),

വെള്ളാങ്കല്ലൂര്‍ (18, 19),

കടവല്ലൂര്‍ (12),

ചാഴൂര്‍ (3),

വരന്തറപ്പിള്ളി (4, 13),

* തിരുവനന്തപുരം

പാങ്ങോട് (8),

വെമ്പായം (1, 15, 18),

കല്ലറ (8, 9, 10, 11, 12),

* ഇടുക്കി

കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16),

വാത്തിക്കുടി (2, 3),

* എറണാകുളം

കവലങ്ങാട് (13),

പള്ളിപ്പുറം (5),

* പാലക്കാട്

പട്ടഞ്ചേരി (15),

മറുതറോഡ് (10),

* വയനാട്

മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും),

* കൊല്ലം

കുളക്കട (9, 18)

shortlink

Related Articles

Post Your Comments

Related Articles


Back to top button