COVID 19USANewsInternational

കോവിഡ് : ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ നീ​ക്കം ചെയ്ത് ഫേ​സ്ബു​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ നീ​ക്കം ചെ​യ്ത ഫേ​സ്ബു​ക്ക്. ട്രം​പ് ത​ന്‍റെ സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് കോ​വി​ഡ് സം​ബ​ന്ധ​മാ​യി തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ നീ​ക്കം ചെ​യ്ത​ത്. ​ട്ടി​ക​ൾ​ക്ക് കോ​വി​ഡി​നൈ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന ട്രം​പി​ന്‍റെ വാ​ക്കു​ക​ളാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചിരിക്കുന്നത്. നേ​ര​ത്തെ, ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണ് എ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന വീ​ഡി​യോ ട്രം​പ് ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നു. ഇ​തും വി​വാ​ദ​ങ്ങൾക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button