KeralaNattuvarthaLatest NewsNews

മൂ​ന്നാ​റി​ല്‍ വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍; നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി വി​വ​രം

പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു

മൂ​ന്നാ​റി​ല്‍ വ​ന്‍ മ​ണ്ണി​ടി​ച്ചി​ല്‍. മൂ​ന്നാ​ര്‍ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ല്‍ വീ​ടു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. 80 പേ​ര്‍ താ​മ​സി​ക്കു​ന്ന ല​യ​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ എ​ത്ര പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ത്ര പേ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​റ്റി​യെ​ന്നും വ്യ​ക്ത​മ​ല്ല.

പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​രി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൂ​ന്ന് പേ​ര്‍ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം ഉ​ണ്ട്. നി​ര​വ​ധി പേ​ര്‍ മ​ണ്ണി​ന​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യു​മാ​ണ് വി​വ​രം.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും രാ​ജ​മ​ല​യി​ലേ​ക്ക് തി​രി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ട് മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണം ഇ​വ​ര്‍​ക്ക് ഇ​വി​ടെ എ​ത്താ​ന്‍. മൂ​ന്നാ​ര്‍-​രാ​ജ​മ​ല റോ​ഡി​ലെ പെ​രി​യ​വ​ര പാ​ല​വും ഒ​ലി​ച്ച്‌ പോ​യി​രു​ന്നു. ഇ​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

സ്ഥ​ല​ത്ത് ഉ​ട​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button