KeralaLatest NewsNewsGulf

വീണ്ടും സ്വർണ്ണക്കടത്ത് : വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ : വീണ്ടും സ്വർണ്ണക്കടത്ത്, വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. ഷാർജയിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോ ഴിക്കോട് സ്വദേശി റയീസിൽനിന്നാണ്, ശരീരത്തിൽ ഒളിപ്പിച്ച കാപ്സ്യൂൾ രൂപത്തിലുള്ള 638 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഡപ്യൂട്ടി കമ്മിഷണർ ഡോ. എൻ.എസ്.രാജി, സി.ഗോകുൽദാസ്, എം.പ്രകാശ്, ഗണപതി പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടിച്ചെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button