Latest NewsNewsBusiness

നേട്ടം കൈവിട്ടു, ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനം ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 227 നഷ്ടത്തിൽ 38,179ലും, നിഫ്റ്റി 62 പോയിന്റ് 11,259ലുമാണ്. വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, എസ്ബിഐ, എംആന്‍ഡ്എം, ടിസിഎസ്, മാരുതി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ, എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Articles

Post Your Comments


Back to top button