News

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം എസ്പിക്ക് കോവിഡ്

മലപ്പുറം : മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായും ഗണ്‍മാന് നേരത്തെ പോസിറ്റീവ് ആയതിനാലും അദ്ദേഹം ക്വാറന്റീനിലായിരുന്നു.

Read Also : മലപ്പുറത്ത് 202 പേര്‍ക്ക് കോവിഡ്, 184 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, 26 പേരുടെ ഉറവിടം വ്യക്തമല്ല ; രോഗികളുടെ വിശദാംശങ്ങള്‍

രക്ഷാപ്രവര്‍ത്തനത്തിനും പ്രമുഖ വ്യക്തികള്‍ വിമാനത്താവളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുരക്ഷയൊരുക്കുന്നതിനും നേതൃത്വം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button