Latest NewsNewsOman

പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു

മസ്‌ക്കറ്റ് :പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഒമാനില്‍ മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഒമാന്‍ കസ്റ്റംസിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button