NewsIndia

ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാന്റെ ആക്രമണം

ശ്രീനഗര്‍: ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാന്റെ ആക്രമണം . നിയന്ത്രണരേഖയിലാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യ്ക്ക് നേരെ ആക്രമണം നടത്തിയത്. വെടിവയ്പില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന നാട്ടുകാരന്‍ മരിച്ചു.

Read Also : യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി റിപ്പോർട്ട്

ഓഗസ്റ്റ് ഏഴിന് താംഗ്ധര്‍ സെക്ടറില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് യാക്കൂബ് മിര്‍ ആണു ശ്രീനഗറിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരിച്ചത്. മിര്‍ അടക്കം ആറു പേര്‍ക്ക് പാക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button