COVID 19Latest NewsNews

വെ​ടി​വ​യ്പി​ലും ബോം​ബ് ആ​ക്ര​മ​ണ​ത്തി​ലും ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു : നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മൊ​ഗാ​ദി​ഷു: വെ​ടി​വ​യ്പി​ലും ബോം​ബ് ആ​ക്ര​മ​ണ​ത്തി​ലും ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സോ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​ത്തെ ബീ​ച്ച് ഫ്ര​ണ്ട് ഹോ​ട്ട​ലി​ൽ അ​ൽ​ഷ​ബാ​ബ് സാ​യു​ധ സം​ഘമായിരുന്നു ആക്രമണം നടത്തിയത്. ര​ണ്ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും മൂ​ന്ന് ഹോ​ട്ട​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​രും നാ​ല് സി​വി​ലി​യ​ന്മാ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തായും റിപ്പോർട്ടുകSളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button