Latest NewsNewsIndiaEducation

നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെക്കണമെന്ന ഹർജി : സുപ്രധാന തീരുമാനവുമായി സു​പ്രീം​കോ​ട​തി

ന്യൂ ഡൽഹി : നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷ​ക​ള്‍മാ​റ്റി​വെക്കണമെന്ന ഹർജിയിൽ സുപ്രധാന തീരുമാനവുമായി സു​പ്രീം​കോ​ട​തിതീ​രു​മാ​നി​ച്ച സ​മ​യ​ത്ത് ത​ന്നെ പരീക്ഷ ന​ട​ക്കു​മെ​ന്ന് കോടതി പറഞ്ഞു. പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​ , ത​ള്ളി​യാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ചി​ല​പ്പോ​ള്‍ ഒ​രു വ​ര്‍​ഷം വ​രെ തൂ​ട​ര്‍​ന്നേക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണോ ഹ​ര്‍​ജി​ക്കാ​രു​ടെ തീ​രു​മാ​ന​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് നീ​റ്റ് സെ​പ്റ്റം​ബ​ര്‍ 13നും ​ജെ​ഇ​ഇ മെ​യി​ന്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ​യു​മാ​ണ് നീ​ട്ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button