KeralaLatest NewsNews

മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് പി.സി. ജോര്‍ജ്

എറണാകുളം: മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി പി.സി.ജോർജ് എംഎൽഎ. കൊച്ചിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും ജനപക്ഷം ഒറ്റയ്ക്ക് ആയിരിക്കില്ല മൽസരിക്കുന്നതെന്നും പി.സി.ജോർജ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button