Latest NewsNewsInternational

വൻ ഭൂചലനം : റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത

മ​നി​ല: വൻ ഭൂചലനം അനുഭവപ്പെട്ടു. സെ​ൻ​ട്ര​ൽ ഫി​ലി​പ്പീ​ൻ​സ് ന​ഗ​ര​ത്തി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാണുണ്ടായത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ, പരിക്കുകളോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റിപ്പോർട്ട് ചെയ്തിട്ടില്ല. സാ​ധാ​ര​ണ ഏ​ഴി​നു മു​ക​ളി​ൽ തീ​വ്ര​ത ഉ​ള്ള ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴാ​ണ്് ഫി​ലി​പ്പീ​ൻ​സി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button